Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pramod Veliyanad

മാ​ട​മ്പ് സ്മാ​ര​ക പു​ര​സ്‌​കാ​രം പ്ര​മോ​ദ് വെ​ളി​യ​നാ​ടി​ന്

തൃ​​​ശൂ​​​ര്‍: ത​​​പ​​​സ്യ ക​​​ലാ​​​സാ​​​ഹി​​​ത്യ വേ​​​ദി​​​യു​​​ടെ അ​​​ഞ്ചാ​​​മ​​​തു മാ​​​ട​​​മ്പ് കു​​​ഞ്ഞു​​​ക്കു​​​ട്ട​​​ന്‍ സ്മാ​​​ര​​​ക പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് (25,000 രൂ​​​പ) ന​​​ട​​​ന്‍ പ്ര​​​മോ​​​ദ് വെ​​​ളി​​​യ​​​നാ​​​ട് അ​​​ര്‍​ഹ​​​നാ​​​യി.

നാ​​​ട​​​ക, സി​​​നി​​​മാ അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​വും മാ​​​ട​​​ന്‍​മോ​​​ക്ഷം നാ​​​ട​​​ക​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കു​​​ന്ന​​​ത്. 19നു ​​​വൈ​​​കിട്ട് അ​​​ഞ്ചി​​​ന് സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന മാ​​​ട​​​മ്പ് അ​​​നു​​​സ്മ​​​ര​​​ണ​​​ത്തി​​​ല്‍ സി. ​​​സ​​​ദാ​​​ന​​​ന്ദ​​​ന്‍ മാ​​​സ്റ്റ​​​ര്‍ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Latest News

Corehub Up